Popular posts from this blog
ട്യൂട്ടര്‍ നിയമനം
ട്യൂട്ടര്‍ നിയമനം തച്ചിങ്ങനാടം ഗവ.പ്രി-മെട്രിക് ഹോസ്റ്റലിലെ ഹൈസ്കൂള്‍ വിഭാഗത്തിലെ വിദ്യാത്ഥികള്‍ ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്ച്വറല്‍ സയന് സ്, ഫിസിക്കല്‍ സയന് സ്, സോഷ്യല്‍ സയന് സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ ക്ക് ട്യൂഷന് നല് കുന്നതിനായി ട്യൂട്ടര്‍ മാരെ നിയമിക്കുന്നു. പ്രതിമാസം 6000 രൂപ ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം. യു.പി.വിഭാഗം വിദ്യാര് ത്ഥികള് ക്ക് ട്യൂഷന് എടുക്കുന്നതിനായി പ്രതിമാസം 4500 രൂപയാണ് ഹോണറേറിയം.താത്പര്യമുള്ള ഉദ്യോഗാര് ത്ഥികള് ഏപ്രില്‍ 30തിന് വൈകീട്ട് അഞ്ചിന് മുൻപായി പെരിന്തല് മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ നൽകണം. ഫോൺ: 8547630139,9495675595 ട്യൂഷന് അധ്യാപക നിയമനം

Marketing Executive job vacancy in Kunnamkulam
ReplyDelete