PSC ക്ക് കരുതിയിരിക്കാം ഈ ചോദ്യങ്ങൾ
ചുതക് ജലവൈദ്ധുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെ? ലഡാക്ക് ഇന്ത്യയുടെ സ്ട്രോബറി തലസ്ഥാനം? മഹാബലേശ്വർ സങ്കീർത്തന ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? മണിപ്പൂർ ആമസോൺ നദി പതിക്കുന്നതെവിടെ ? അറ്റ്ലാന്റിക് സമുദ്രം ചപ്പേലി ഡാൻസ് ഏത് സംസ്ഥാനത്താണ്? ഉത്തരാഖണ്ഡ് ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം? ചന്തിയൂർ കേന്ദ്ര കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ? കലവൂർ (ആലപ്പുഴ) അടിമകളുടെ അടിമ എന്നറിയപ്പെടുന്നതാര്? ഇൽത്തുമിഷ് ദേശീയ ബാലിക ദിനം? ജനുവരി 24 കുമാര കോടി ഏതു ജില്ലയിലാണ്? ആലപ്പുഴ എക്സാം വാരിയേഴ്സ് അരുടെ പുസ്തകം? നരേന്ദ്ര മോദി രക്തസമ്മർദം കുറയ്ക്കുന്ന പ്ലാസ്മ പ്രോട്ടീൻ? ആൽബുമിൻ സോഷ്യലിസ്റ്റ് എന്ന കമ്യൂണിസ്റ്റ് ജേണൻ പ്രസീദ്ധീകരിച്ചത് അരാണ്? എസ്.എ ഡാങ്കേ ഷഹീദ് - ഇ- അസം എന്ന പേരിലറിയപ്പെടുന്നതാര്? ഭഗത്സിങ്ങ് മാടത്തരുവി വെള്ളച്ചാട്ടം എവിടെയാണ്? പത്തനംതിട്ട (റാന്നി) വെല്ലിങ്ടൺ ദ്വീപിന്റെ ശില്പി? റോബർട്ട് ബ്രിസ്റ്റോ മനസ്സാണ് ദൈവം എന്നു പറഞ്ഞ നവോത്ഥാന നായകൻ? ബ്രഹ്മാനന്ദ ശിവയോഗി തിരുവിതാംകൂർ ദേവസ്വം ബോർഡ...